Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബാലിനസ്ലോ ഓണാഘോഷം ശനിയാഴ്‌ച്ച; ഒരുക്കങ്ങൾ തുടങ്ങി

ബാലിനസ്ലോ ഓണാഘോഷം ശനിയാഴ്‌ച്ച; ഒരുക്കങ്ങൾ തുടങ്ങി

സ്വന്തം ലേഖകൻ

ഗാൽവേ : ബാലിനസ്ലോയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ സെപ്റ്റംബർ 7 ന് ശനിയാഴ്ച രാവിലെ 10 മുതൽ വൈകി 5 മണിവരെ വിവിധ ആഘോഷ പരിപാടികളോടെ കൊണ്ടാടും. ബാലിനസ്ലോ ക്രയ്ഗ് നാഷണൽ സ്‌കൂൾ വച്ചാണ് പരിപാടികൾ നടക്കുക. റോയൽ കേറ്റർസ് ഒരുക്കുന്ന വിഭവ സമൃദ്ധമായ ഓണ സദ്യയും, ഒപ്പം വിവിധ ഓണാഘോഷ പരിപാടികളും ഉണ്ടായിരിക്കും. ഇന്നലെ നീനയിൽ വെച്ച് നടന്ന നീന ക്രിക്കറ്റ് ലീഗിൽ ബാലിനസ്ലോ ടീം ചാമ്പ്യന്മാരായി തെരഞ്ഞെടുക്കപ്പെട്ടു.

കൂടുതൽ വിവരങ്ങൾക്ക്

ജോർജ് : 0871676761

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP