Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നതിന് വിലക്കേർപ്പെടുത്തി മസ്‌ക്കറ്റ്; നിയമലംഘിക്കുന്നവർക്ക് 500 റിയാൽ വരെ പിഴ

ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നതിന് വിലക്കേർപ്പെടുത്തി മസ്‌ക്കറ്റ്; നിയമലംഘിക്കുന്നവർക്ക് 500 റിയാൽ വരെ പിഴ

സ്വന്തം ലേഖകൻ

 

മസ്‌കറ്റ്: ബാൽക്കണിയിൽ വസ്ത്രങ്ങൾ ഉണക്കാനിടുന്നതിന മസ്‌കറ്റ് നഗരസഭ വിലക്കേർപ്പെടുത്തി.പിഴയും തടവും ഉൾപ്പടെയുള്ള ശിക്ഷ ലഭിക്കുന്ന കുറ്റമാണിതെന്ന് മസ്‌കറ്റ് നഗരസഭ അറിയിച്ചു. പൊതുസ്ഥലങ്ങളോട് ചേർന്നുള്ള താമസ സ്ഥലങ്ങളിൽ വസ്ത്രങ്ങൾ തുറന്നിട്ട ബാൽ കണിയില്ഉണക്കാനിടുന്നത് നിയമ വിരുദ്ധമാണെന്ന് നഗരസഭ വ്യക്തമാക്കി.

മറയുള്ള ബാൽക്കണി വസ്ത്രങ്ങൾ ഉണക്കാൻ ഉപയോഗിക്കുന്നത് കുറ്റകരമല്ലെന്നും നഗരസഭ അറിയിച്ചു.50 റിയാൽ മുതൽ 500 റിയാല്‌വരെ പിഴയും 24 മണിക്കൂർ മുതല് റ് മാസം വരെ തടവും ശിക്ഷ ലഭിക്കുന്ന കുറ്റമാണിത്. നഗരത്തിന്റെ സൗന്ദര്യത്തെ ബാധിക്കുന്ന രൂപത്തിലുള്ള ഉപയോഗത്തെയാണ് നഗരസഭ വിലക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP