Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അടുത്തവർഷം ബസ്, ട്രെയിൻ യാത്രാ നിരക്ക് ഉയരും; ഇന്ധനവില ഉയരുന്നതോടെ യാത്രനിരത്തിൽ ഏഴ് ശതമാനം വരെ വർദ്ധനവ് ഉറപ്പ്

അടുത്തവർഷം ബസ്, ട്രെയിൻ യാത്രാ നിരക്ക് ഉയരും; ഇന്ധനവില ഉയരുന്നതോടെ യാത്രനിരത്തിൽ ഏഴ് ശതമാനം വരെ വർദ്ധനവ് ഉറപ്പ്

സ്വന്തം ലേഖകൻ

രാജ്യത്തെ ബസ്, ട്രെയിൻ യാത്രാ നിരക്കുകൾ അടുത്തവർഷത്തോടെ ഉയരും. ഇന്ധന വിലയിൽ വർദ്ധനവ് വന്നതോടെ യാത്രാ നിരക്കിൽ 7 ശതമാനം വരെ വർദ്ധനവ് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ യാത്രാ കാർഡ് വഴി യാത്ര നടത്തുന്നവർക്ക് 10 സെന്റ് വരെ നിരക്ക് കൂടാം.

മുൻവർഷങ്ങളെ അപേക്ഷിച്ച് ഏറ്റവും വലിയ നിരക്ക് വർദ്ധനവ് ആയിരിക്കും നടപ്പിലാക്കുക. പൊതുഗതാഗത ഓപ്പറേറ്റർമാർ തങ്ങളുടെ നിരക്ക് അപേക്ഷകൾ അനുവദനീയമായ പരമാവധി ക്വാണ്ടത്തിൽ കവിയാതെ സെപ്റ്റംബർ 23 നകം പിടിസിക്ക് സമർപ്പിക്കണമെന്ന് കൗൺസിൽ അറിയിച്ചിട്ടുണ്ട്.

എന്തായാലും ഇന്ധനവിലയിലെ വർദ്ധനവ് കൂടി കണക്കിലെടുത്തായിരിക്കും നിരക്ക് വർദ്ധനവ് വരുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP