Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്‌റൈനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; മരണം വിളിച്ചത് ലോൻട്രി തൊളിലാളിയായി ജോലി ചെയ്തിരുന്ന മാഹി സ്വദേശിയെ

ബഹ്‌റൈനിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു;  മരണം വിളിച്ചത് ലോൻട്രി തൊളിലാളിയായി ജോലി ചെയ്തിരുന്ന മാഹി സ്വദേശിയെ

സ്വന്തം ലേഖകൻ

മനാമ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി ബഹ്‌റൈനിൽ മരണപ്പെട്ടു. ബാബു എന്നറിയപ്പെടുന്ന സുകുമാരൻ (47) ആണ് മരണപ്പെട്ടത്. ലോൺട്രി തൊഴിലാളിയായി പ്രവാസ ജീവിതം ആരംഭിച്ച സുകുമാരൻ ദീർഘ നാളുകളായി ബഹ്‌റൈൻ പ്രവാസിയാണ്.

ഭാര്യയും രണ്ട് കുട്ടികളും ബഹ്‌റൈനിലുണ്ട്. മൃതദേഹം സൽമാനിയ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നതായി സുഹൃത്തുക്കളും ബ്ലഡ് ഡോണേഴ്‌സ് കേരള ബഹ്‌റൈൻ ചാപ്റ്റർ പ്രതിനിധികളും അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP