Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവൻ കടന്നുപൊകുന്ന മാനസിക അവസ്ഥ ആർക്കും ഊഹിക്കാൻ കഴിയല്ല; `ഫുട്‌ബോളിന്റെ തലപ്പത്ത് ഇരിക്കുന്നവരിൽ മുതൽ വംശീയത ഉണ്ട്`; ഇന്റർ മിലാനിൽ വംശീയതയ്ക്ക് ഇരയായ റൊമേലു ലുക്കാക്കുവിന് പിന്തുണയുമായ വിൻസന്റ് കൊമ്പനി

അവൻ കടന്നുപൊകുന്ന മാനസിക അവസ്ഥ ആർക്കും ഊഹിക്കാൻ കഴിയല്ല; `ഫുട്‌ബോളിന്റെ തലപ്പത്ത് ഇരിക്കുന്നവരിൽ മുതൽ വംശീയത ഉണ്ട്`; ഇന്റർ മിലാനിൽ വംശീയതയ്ക്ക് ഇരയായ റൊമേലു ലുക്കാക്കുവിന് പിന്തുണയുമായ വിൻസന്റ് കൊമ്പനി

സ്പോർട്സ് ഡെസ്‌ക്

റൊമേലു ലുകാകുവിന് ഇറ്റലിയിൽ ഏറ്റ വംശീയ അധിക്ഷേപത്തിൽ താരത്തിന് പിന്തുണയുമായി ബെൽജിയൻ ഇതിഹാസ താരം വിൻസന്റ് കൊമ്പനി രംഗത്ത്. ലുകാകു നേരിട്ട വംശീയത ഫുട്‌ബോളിന് മാത്രമല്ല നമ്മുടേ സമൂഹത്തിന് തന്നെ പ്രശ്‌നമാകുന്ന കാര്യമാണെന്ന് കൊമ്പനി പറഞ്ഞു. പക്ഷെ ഈ പ്രശ്‌നം കേവലം കുറച്ച് ആരാധകരിൽ നിൽക്കുന്നില്ല. വംശീയതയ്ക്ക് എതിരെ നിലപാട് എടുക്കുന്നതിൽ നിന്ന മാറി നിൽക്കുന്ന ഫുട്‌ബോളിലെ ഭരണാധികാരികളും പ്രശ്‌നമാണ്. കൊമ്പനി പറഞ്ഞു.

ഈ ഫുട്‌ബോളിന്റെ തലപ്പത്ത് ഇരിക്കുന്ന ആർക്കും ലുകാകു എന്തിലൂടെ ആണ് കടന്നു പോകുന്നത് എന്ന് മനസ്സിലാക്കാനുള്ള കഴിവ് ഇല്ല. അവരാരും ഇത്തരം സാഹചര്യങ്ങൾ നേരിട്ടവരല്ല. യുവേഫ, ഫിഫ, ഇംഗ്ലണ്ടിലെയും ഇറ്റലിയിലെയും ഫുട്‌ബോൾ അസോസിയേഷനുകൾ ഇവയൊക്കെ എടുത്താൽ അവിടെയൊക്കെ എടുത്താൽ ഈ പ്രശ്‌നം കാണാം. കമ്പനി പറഞ്ഞു. ഇപ്പോഴും കറുത്ത വർഗക്കാർക്ക് ഫുട്‌ബോൾ ഭരണത്തിന്റെ തലപ്പത്ത് സ്ഥാനമില്ല എന്ന് കമ്പനി വിമർശിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP