Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓണം ആഘോഷിച്ചു

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓണം ആഘോഷിച്ചു

സ്വന്തം ലേഖകൻ

കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ ഓണം വിവിധ കലാപരിപാടികളോടെ സംഘടിപ്പിച്ചു. ജീവനക്കാർ പൂക്കളം ഒരുക്കി. ഡയറക്ടർ പ്രൊഫ.വി.കാർത്തികേയൻ നായർ ഓണ സന്ദേശം നൽകി.അസിസ്റ്റന്റ് ഡയറക്ടർ ഡോ.ഷിബു ശ്രീധർ, അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ വനജ.പി.എസ്, എഫ്.എ ഡി.സദാനന്ദൻ, സീനിയർ സൂപ്രണ്ട് എസ്.മഞ്ജിത്ത്,എസ്.സുബ്രഹ്മണ്യം, പി.ആർ.ഒ റാഫി പൂക്കോം എന്നിവരും മുഴുവൻ ജീവനക്കാരും പങ്കെടുത്തു. വിവിധ കലാകായിക പരിപാടികൾ സംഘടിപ്പിച്ചു.

നാടകം, നാടൻ പാട്ട്, സ്‌കിറ്റ്, സംഘഗാനം, കവിതാലാപനം എന്നിവയിൽ ഡോ.ബി.സുഗീത, ജി.ബി.ഹരീന്ദ്രനാഥ്, ഡോ.ബിജു ബാലകൃഷ്ണൻ,ശ്രീകല ചിങ്ങോലി,ഡോ.ഗംഗ.റ്റി, ദിലീപ് കുറ്റിയാനിക്കാട്, അനിൽ, പ്രദീപ്, ഷമീർ, പി.വി.രാജൻ, പ്രദീപ്, രമ്യ.കെ.ജയപാലൻ, ഡോ.അപർണ.എസ്.കുമാർ, ദീപ്തി.കെ.ആർ, എം.ആർ.മീര, ബബിത.ബി.എസ്. ഷേർളി.എം.ജെ,സുമിത.എൽ,ബീന.എസ്.നായർ, ബിന്ദു.ആർ, എന്നിവർ പങ്കെടുത്തു. ജീവനക്കാർ തമ്മിൽ കസേര കളി, വടംവലി മത്സരം നടന്നു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP