Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പാലക്കാട് ജില്ല കമ്മിറ്റി സാഹോദര്യ രാഷ്ട്രീയത്തിന് കരുത്തേകിയവർക്ക് ആദരം നല്കി

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പാലക്കാട് ജില്ല കമ്മിറ്റി സാഹോദര്യ രാഷ്ട്രീയത്തിന് കരുത്തേകിയവർക്ക് ആദരം നല്കി

സ്വന്തം ലേഖകൻ

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് പാലക്കാട് ജില്ല കമ്മിറ്റി ജില്ലയിലെ കാമ്പസുകളിൽ നിന്ന് തെരഞ്ഞെടുപ്പിൽ മത്സരിച്ച പ്രവർത്തകരെ അനുമോദിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഫസ്‌ന മിയാൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ല പ്രസിഡന്റ് നവാഫ് പത്തിരിപ്പാല അധ്യക്ഷത വഹിച്ചു.

അനുമോദന ചടങ്ങും ഇലക്ഷൻ അനുഭവം പങ്കുവെക്കലും പ്രവർത്തകർക്ക് ഹൃദ്യമായ അനുഭവമായി. ജില്ല ജനറൽ സെക്രട്ടറി കെ.എം സാബിർ അഹ്‌സൻ, വൈസ് പ്രസിഡന്റ് റഷാദ് പുതുനഗരം, ജില്ല സെക്രട്ടറിയേറ്റംഗം ഫസ് ലുറഹ്മാൻ, കാമ്പസ് പ്രവർത്തകരായ ഫർഹാൻ, ഷബ്‌നം, സുബൈർ, റൂബിയ, സാബിത്, സാഹില, ഷംന, ഷഹന, ഷഹ്ബാസ്, ഹഫ്‌സ എന്നിവർ സംസാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP