Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുലികളി, ശിങ്കാരിമേളവും കൊഴുപ്പേകും; സ്വേർഡ്സിൽ ഓണാഘോഷം 14 ശനിയാഴ്ച

പുലികളി, ശിങ്കാരിമേളവും കൊഴുപ്പേകും; സ്വേർഡ്സിൽ ഓണാഘോഷം 14 ശനിയാഴ്ച

സ്വന്തം ലേഖകൻ

പ്പടവും പഴവും പായസവും ചേർത്തു വിഭവസമൃദ്ധമായ ഓണസദ്യ. ഐശ്യര്യത്തിന്റ സന്ദേശമോതി ഓണപ്പൂക്കളം. പുലികളി, ശിങ്കാരിമേളം. തുടങ്ങി ആകർഷകമായ നിരവധി പരിപാടികളുമായി ഇത്തവണയും സ്വേർഡ്സിൽ പൊന്നോണം.

Old Borough school ഓഡിറ്റോറിയത്തിൽ സെപ്റ്റംബർ 14 ശനിയാഴ്ച 12.30 നു ആഘോഷങ്ങൾക്കു തിരശീല ഉയരും. . മഹാബലി തമ്പുരാന് സാന്നിധ്യത്തിൽ Councillor Darragh Butler ഇത്തവണത്തെ ഓണാഘോഷങ്ങള് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും.

ജാതി മത വർണ്ണ ഭേദമില്ലാതെ എല്ലാ മലയാളികളെയും ഓണാഘോഷങ്ങളിൽ ലേക്ക് സ്വാഗതം ചെയ്യുന്നു.പങ്കെടുക്കാൻ താല്പര്യമുള്ളവര് ബന്ധപെടുക
Joby Augustine 0876846012

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP