Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചെന്നൈയിൽ അറസ്റ്റിലായ ആൾ ജമാഅത്ത്-ഉൽ- മുജാഹിദ്ദീൻ ബംഗ്ലാദേശിലെ അംഗം; അസദുള്ള ഷെയ്ഖിനെ അറസ്റ്റ് ചെയ്തത് ഇന്ന് രാവിലെ

ചെന്നൈയിൽ അറസ്റ്റിലായ ആൾ ജമാഅത്ത്-ഉൽ- മുജാഹിദ്ദീൻ ബംഗ്ലാദേശിലെ അംഗം; അസദുള്ള ഷെയ്ഖിനെ അറസ്റ്റ് ചെയ്തത് ഇന്ന് രാവിലെ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: ഇന്ന് രാവിലെ ചെന്നൈയിൽ അറസ്റ്റിലായ ആൾ ബംഗ്ലാദേശി ഭീകരനെന്ന് സംശയം. വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഭീകര സംഘടനയായ ജമാഅത്ത്-ഉൽ- മുജാഹിദ്ദീൻ ബംഗ്ലാദേശിലെ അംഗമാണ് ഇയാളെന്നാണ് സംശയം. ഇന്ന് രാവിലെയാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നാണ് എഎൻഐ അറിയിച്ചത്. അസദുള്ള ഷെയ്ഖ് എന്നാണ് പിടിയിലായ വ്യക്തിയുടെ പേരെന്നും എഎൻഐ പുറത്തുവിട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP