Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അംബേദ്കർ പ്രതിമ തകർക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ; റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നവരെ നേരിടാൻ വൻ പൊലീസ് സന്നാഹവും

അംബേദ്കർ പ്രതിമ തകർക്കപ്പെട്ടതിന് പിന്നാലെ പ്രതിഷേധവുമായി നാട്ടുകാർ; റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നവരെ നേരിടാൻ വൻ പൊലീസ് സന്നാഹവും

മറുനാടൻ മലയാളി ബ്യൂറോ

ലഖ്നൗ: അംബേദ്കർ പ്രതിമ തകർക്കപ്പെട്ടതിന് പിന്നാലെ വൻ പ്രതിഷേധവുമായി ദളിതർ രംഗത്ത്. ഉത്തർപ്രദേശിലെ സഹരൻപുരിലാണ് ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായ ഡോ ബിആർ അംബേദ്കറുടെ പ്രതിമ തകർത്തത്. സഹരൻപുറിലെ ഘുന്ന ഗ്രാമത്തിലെ പ്രതിമയുടെ തലയും കൈയും ആണ് തകർത്തത്. സംഭവത്തെ തുടർന്ന് പ്രകോപിതരായ പ്രദേശത്തെ ദളിതർ വൻ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇവർ റോഡിൽ കുത്തിയിരിപ്പ് സമരം നടത്തുകയാണ്. ശക്തമായ പൊലീസ് സന്നാഹം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP