Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

`ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചൈതന്യം നിറയ്ക്കാൻ ഈ ആഘോഷങ്ങൾക്ക് കഴിയട്ടെ`; ലോകത്തുള്ള എല്ലാ മലയാളികൾക്കും സന്തോഷം കൈവരട്ടെ; കേരളീയർക്ക് ഓണാശംസകൾ മലയാളത്തിൽ ട്വീറ്റ് ചെയ്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

`ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചൈതന്യം നിറയ്ക്കാൻ ഈ ആഘോഷങ്ങൾക്ക് കഴിയട്ടെ`; ലോകത്തുള്ള എല്ലാ മലയാളികൾക്കും സന്തോഷം കൈവരട്ടെ; കേരളീയർക്ക് ഓണാശംസകൾ മലയാളത്തിൽ ട്വീറ്റ് ചെയ്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

മറുനാടൻ ഡെസ്‌ക്‌

ഡൽഹി: തിരുവോണം ആഘോഷിക്കുന്ന എല്ലാ മലയാളികൾക്കും ആശംസകളുമായി രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. മലയാളത്തിൽ ആണ് പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഓണ സന്ദേശം അയച്ചത്.എല്ലാപേർക്കും, പ്രത്യേകിച്ചും ഭാരതത്തിലും വിദേശത്തും ഉള്ള മലയാളികളായ സഹോദരി സഹോദരങ്ങൾക്കും എന്റെ ഓണാശംസകൾ. ഈ വിളവെടുപ്പ് ഉത്സവം നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഉദാത്തമായ സന്തോഷവും സമ്പത്സമൃദ്ധിയും കൊണ്ടുവരട്ടെ എന്ന് ആശംസിക്കുന്നു. എന്നായിരുന്നു പ്രസിഡന്റിന്റെ ട്വീറ്റ് എല്ലാവർക്കും ഹൃദയംഗമമായ ഓണാശംസകൾ. സമൂഹത്തിൽ സന്തോഷത്തിന്റെയും ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ചൈതന്യം നിറയ്ക്കാൻ ഈ ആഘോഷങ്ങൾക്ക് കഴിയട്ടെ.ലോക്സഭാ സ്പീക്കർ ഓം ബിർളയും എല്ലാ മലയാളികൾക്കും ഓണാശംസകൾ നേർന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP