Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓണനിലാവുമായി കുവൈറ്റിലെ പ്രവാസി കൂട്ടായ്മ; ഓണക്കിനാവ് ആൽബം വൈറലാകുന്നു

ഓണനിലാവുമായി കുവൈറ്റിലെ പ്രവാസി കൂട്ടായ്മ; ഓണക്കിനാവ് ആൽബം വൈറലാകുന്നു

സ്വന്തം ലേഖകൻ

തവണ ചിങ്ങമാസത്തെ വരവേൽക്കുവാൻ പ്രവാസികൾ ആയ ഒരു പറ്റം കലാകാരന്മാർ ഒത്ത് കൂടി ഓണക്കിനാവ് എന്ന സംഗീത ആൽബം പുറത്തിറക്കിയിരിക്കുകയാണ്. പത്തനംതിട്ട സ്വദേശികളായ ഏതാനും സുഹൃത്തുക്കളുടെ നീണ്ട നാളത്തെ ആഗ്രഹം ആണ് ഓണനിലാവ് എന്ന ആൽബം ആയി രൂപപ്പെട്ടത്.

മല്ലശേരി സ്വദേശി ബിനു മല്ലശേരി, പ്രക്കാനം സ്വദേശി ഷിബു പ്രക്കാനം, റാന്നി സ്വദേശി രെഞ്ചുശ്രീറാം ശിവാനി ഡിജിറ്റൽസ് എന്നിവരാണ് ഈ സംഗീത ആൽബത്തിന്റെ പിന്നിൽ പ്രവർത്തിച്ചത്.

കണ്ണൂർ സ്വദേശി ഷനോജ്കണ്ണൂരിന്റെ വരികൾക്ക് നവാഗത സംവിധായകൻ ഷിബുപ്രക്കാനം സംഗീതവും വിഷ്വലും സംവിധാനം നിർവഹിച്ചു. നിരവധി ഗാനമേളവേദികളിൽ നിറസാന്നിധ്യവുമായ ബിനുമല്ലശേരിയും, ഷനോജ് കണ്ണൂരും ചേർന്നാണ് നിർമ്മാണം . ഈ ആൽബത്തിന്റെ ഡി.ഓ.പി രെഞ്ചു ശ്രീറാം,ശിവാനി ഡിജിറ്റൽസ് പത്തനംതിട്ടയും.ഈ എളിയ സംരഭത്തിന് എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും നൽകുമെന്ന് പ്രേതീക്ഷിക്കുന്നു

 

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP