Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രണ്ട് ദിവസമായി നിർത്താതെ പെയ്ത് പേമാരി; വെള്ളപ്പൊക്കത്തിലും കൊടുങ്കാറ്റിലും പെട്ട് മരിച്ചത് ആറ് പേർ; മോട്ടോർവെകളും, റെയിൽപാതകളും, വിമാനത്താവളങ്ങളും സ്‌കൂളുകളും അടഞ്ഞ് കിടക്കുന്നു; സ്‌പെയിനിലെ ജനജീവിതം താറുമാറാക്കി പ്രളയം

രണ്ട് ദിവസമായി നിർത്താതെ പെയ്ത് പേമാരി; വെള്ളപ്പൊക്കത്തിലും കൊടുങ്കാറ്റിലും പെട്ട് മരിച്ചത് ആറ് പേർ; മോട്ടോർവെകളും, റെയിൽപാതകളും, വിമാനത്താവളങ്ങളും സ്‌കൂളുകളും അടഞ്ഞ് കിടക്കുന്നു; സ്‌പെയിനിലെ ജനജീവിതം താറുമാറാക്കി പ്രളയം

സ്വന്തം ലേഖകൻ

സൗത്ത് ഈസ്റ്റേൺ സ്‌പെയിനിൽ രണ്ട് ദിവസമായി തോരാതെ പെയ്യുന്ന മഴയിൽ കനത്ത നാശനഷ്ടം. മഴമൂലം ഉള്ള വെള്ളപ്പൊക്കത്തിലും കൊടുങ്കാറ്റിലും പെട്ട് ആർ പേരുടെ മരണം ഇതുവരെ റിപ്പോർട്ട് ചെയ്ത് കഴിഞ്ഞു. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

മിക്കപ്രദേശങ്ങളിലെ റോഡുകളും റെയിൽപാതകളും, വിമാനത്താവളങ്ങളും സ്‌കൂളുകളും എല്ലാം അടച്ചിട്ടിരിക്കുകയാണ്.വാലിനിസിയ, മുറിക്കാ, ആൻഡലൂസിയ റിജിയനുകളെ ആണ് പ്രളയം കാര്യമായി ബാധിച്ചിരിക്കുന്നത്.

നൂറുകണക്കിന് സൈനികരെയും ബോട്ടുകളെയും ഹെലികോപ്റ്ററുകളെയും അടിയന്തര സേവനങ്ങളെ നിയോഗിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP