Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാലാ ഉപതെരെഞ്ഞെടുപ്പ് -മാണി സി കാപ്പന് വോട്ടുറപ്പിക്കാൻ പ്രവാസികളും

പാലാ ഉപതെരെഞ്ഞെടുപ്പ് -മാണി സി കാപ്പന് വോട്ടുറപ്പിക്കാൻ പ്രവാസികളും

സ്വന്തം ലേഖകൻ

പാലാ ഉപതെരെഞ്ഞെടുപ്പ് സ്ഥാനാർത്ഥി മാണി സി കാപ്പന് വോട്ടുറപ്പിക്കാനായി വിവിധ മേഖലാ കമ്മറ്റികൾ രൂപീകരിച്ച് പാല നിയോജക മണ്ഡലത്തിലെ താമസക്കാരായ പ്രവാസികളെ നേരിൽ കണ്ടും, ആശയ വിനിമയം നടത്തിയും നാട്ടിലെ അവരുടെ കുടുംബാംഗങ്ങളുടെ സമ്മതിദാനവകാശം അനുകൂലമാക്കാനായി ഓവർസീസ് എൻ സി പി യുടെ നേതൃത്വത്തിൽ പ്രവർത്തനം ആരംഭിച്ചു.

രാഷ്ട്രീയ, സിനിമ, കൃഷി, സ്പോർട്സ് മേഖലകളിലെ ബഹുമുഖ വ്യക്തിത്വവും, തുടർച്ചയായി പാല തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയും, പൊതുപ്രവർത്തന രംഗത്ത് സജീവ സാന്നിധ്യവുമായ ശ്രീ കാപ്പൻ എൻ സി പി ഓവർസീസ് സെല്ലിന്റെ ദേശീയ കൺവീനറും കൂടിയാണ്.

അബ്ബാസ്സിയ - ബാബു ഫ്രാൻസീസ്, രവീന്ദ്രൻ, ബ്രൈറ്റ് & ജോഫി,മംഗഫ് - ജീവ്‌സ് എരിഞ്ചേരി, മാത്യുവി ജോൺ, റിങ്കു & സിജുമോൻഫർവാനിയ - നോബിൾ ജോസ്, സണ്ണി, അരുൾ രാജ് & രമേഷ് കുമാർസാൽമിയ - സൂരജ് പോണത്ത്, മാക്‌സ് വെൽ, ശ്രീധരൻ & പ്രകാശ് എന്നിവർ മേഖല കമ്മറ്റികളിൽ അംഗങ്ങളാണ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP