Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹ്‌റിനിലെ കുന്നംകുളം കൂട്ടായ്മയുടെ ഓണാഘോഷം അവിസ്മരണീയമായി

ബഹ്‌റിനിലെ കുന്നംകുളം കൂട്ടായ്മയുടെ ഓണാഘോഷം അവിസ്മരണീയമായി

സ്വന്തം ലേഖകൻ

ഹ്‌റിനിലെ കുന്നംകുളം നിവാസികളുടെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു.. സൽമാനിയയിലെ അൽ സുഖയ്യ റസ്റ്റോറനിൽ വച്ച് നടന്ന ഓണാഘോഷം സോപാനം വാദ്യകലാ സംഘത്തിന്റെ അമരക്കാരൻ സന്തോഷ് കൈലാസ് ഉദ്ഘാടനം നിർവ്വഹിച്ചു.

കുട്ടികളുടെ കലാ പരിപാടികളും ഓണസദ്യയോടും കൂടി സംഘടിപ്പിച്ച ആഘോഷ പരിപാടികൾക്ക് സുകുമാരൻ കൊങണൂർ നേതൃത്വം നൽകി. പ്രസിഡണ്ട് ജോയ് ചൊവ്വന്നൂർ അധ്യക്ഷത വഹിച്ച ഉദ്ഘാടനച്ചടങ്ങിൽ ജനറൽസെക്രട്ടറി ജെറി കോലാടി സ്വാഗതവും ട്രഷറർ അരുൺ രാംദാസ് നന്ദിയും പ്രകാശിപ്പിച്ചു..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP