Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഐ.വൈ.സി.സി ഏരിയാ കമ്മറ്റി വാർഷികവും, ഓണാഘോഷവും സംഘടിപ്പിച്ചു

ഐ.വൈ.സി.സി ഏരിയാ കമ്മറ്റി വാർഷികവും, ഓണാഘോഷവും സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

.വൈ.സി.സി ട്യൂബ്ളി - സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും, ഏരിയാ കമ്മറ്റി വാർഷികവും സംഘടിപ്പിച്ചു. സൽമാബാദിലുള്ള റൂബി റെസ്റ്റോറന്റ് പാർട്ടി ഹാളിൽ വച്ച് വിപുലമായാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.

ഗൃഹത്തുരത്തം ഉണർത്തുന്ന ഓണക്കളികളും, ഗാനസദസ്സും, പരുപാടിക്ക് മാറ്റ് കൂട്ടി. ഏരിയ ആക്ടിങ് പ്രസിഡന്റ് മണിക്കുട്ടന്റെ അധ്യക്ഷതവഹിച്ച ചടങ്ങ് ദേശീയ പ്രസിഡന്റ് ബ്ലസ്സൻ മാത്യു ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റിച്ചി കളത്തുരേത്, വൈസ് പ്രസിഡന്റ് വിനോദ് ആറ്റിങ്ങൽ, ജോയിൻ സെക്രട്ടറി അലൻ ഐസക്ക്, ദേശീയ കമ്മറ്റി ഭാരവാഹികളായ
ഷഫീഖ് കൊല്ലം, സ്റ്റെഫി സാബു എന്നിവരും, ബിനു പുത്തൻപുരയിൽ, അറുമുഖൻ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പരിപാടിയുടെ കൺവീനർ രാജൻ ബാബു സ്വാഗതവും, ഏരിയാ സെക്രട്ടറി സലീം നന്ദിയും പ്രകാശിപ്പിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP