Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ഓണം ആഘോഷിച്ചു

കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ലബ് ഓണം ആഘോഷിച്ചു

സ്വന്തം ലേഖകൻ

കൽബ: കൽബ ഇന്ത്യൻ സോഷ്യൽ ആൻഡ് കൾച്ചറൽ ക്ല ബ്ബിന്റയ് ഈ വര്ഷതായ് ഓണം ആഘോഷ പരിപാടി പൊന്നോണം 2019 നു തുടക്കമായി . ക്ലബ് പ്രസിഡന്റ് എൻ എം അബ്ദുൽ സമദ് അധ്യക്ഷനായിരുന്നു. ജനറൽ സക്രട്ടറി കെ സി അബൂബക്കർ ആമുഖ പ്രസംഗം നടത്തി. 500 ലധികം പേർക്ക് ഓണസദ്യ ഒരുക്കി സമൂഹത്തിന്റേ നാനാതുറകളിലുള്ളവർ പങ്കെടുത്തു.

വനിതാ വിങ് ഒരുക്കിയ ഓണപ്പൂക്കളം ശ്രദ്ധേയമായി . ഉറിയടി, കമ്പവലി, പായസ പാചക മൽസരം മുതിർന്നവർക്കും കുട്ടികൾക്കുമായുള്ള വിവിധ കായിക വിനോദങ്ങൾ , തുടങ്ങി ഗൃഹാധുരത്വം ഉണർത്തുന്ന ഓണക്കളികളുമായി വളരെ വ്യത്യസ്തമായ പരിപാടികളും ഉത്രാട സദ്യയും ഒരുക്കിയിരുന്നു. കലാപരിപാടികൾ ഒക്ടോബർ 3 നു നടക്കും.

ക്ലബ് വൈസ് പ്രസിഡന്റ് പ്രസിഡന്റ് മോഹൻദാസ്, ട്രഷറർ വി ഡി മുരളീധരൻ സൈനുദ്ധീൻ പി എം , അഷ്റഫ് വി , ഗോപിബാബു, ശിവദാസൻ, മുജീബ് കക്കട്ടിൽ , അഷ്റഫ് സൈനുദ്ധീൻ, കെ എൽ ജെയിംസ് , ആന്റോ വി കെ , ജോൺസൺ , , അബ്ദുൽ കലം, സമ്പത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP