Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വീണ്ടും ആരാധകരെ ഞെട്ടിച്ച് മാളവിക മോഹനൻ; ഇൻസ്റ്റാഗ്രാമിൽ നടി പങ്കുവച്ച ചിത്രങ്ങൾക്ക് ചൂട് അൽപ്പം കൂടതലാണെന്ന് ആരാധകർ; ഐഫാ അവാർഡിന് നടിയെത്തിയത് ഫുൾ ഓപ്പൺ വസ്ത്രങ്ങൾ അണിഞ്ഞ്; പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വൈറലായി ചിത്രങ്ങൾ

വീണ്ടും ആരാധകരെ ഞെട്ടിച്ച് മാളവിക മോഹനൻ; ഇൻസ്റ്റാഗ്രാമിൽ നടി പങ്കുവച്ച ചിത്രങ്ങൾക്ക് ചൂട് അൽപ്പം കൂടതലാണെന്ന് ആരാധകർ; ഐഫാ അവാർഡിന് നടിയെത്തിയത് ഫുൾ ഓപ്പൺ വസ്ത്രങ്ങൾ അണിഞ്ഞ്; പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ വൈറലായി ചിത്രങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ഫാ അവാർഡിന് അതീവ ഗ്ലാമറസായി നടി മാളവിക മോഹനൻ. ഫുൾ ഓപ്പൺ നീല വസ്ത്രങ്ങൾ അണിഞ്ഞാണ് നടി അവാർഡ് നൈറ്റിനെത്തിയത്. പട്ടംപോലെ എന്ന ദുൽഖർ ചിത്രത്തിലൂടെ സിനിമാ രംഗത്തേക്ക് കടന്നുവന്ന നടിയാണ് മാളവിക മോഹൻ. നേരത്തെയും നടിയുടെ നിരവധി ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ നടി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. ഇതിന്റെ വീഡിയോയും വൈറലാണ്.

പോസ്റ്റ് ചെയ്ത് നിമിഷങ്ങൾക്കുള്ളിൽ പതിനായിരങ്ങളാണ് ലൈക്കുമായി രംഗത്തെത്തിയത്. മലയാളി ഛായാഗ്രാഹകൻ കെയു മോഹനന്റെ മകളായ മാളവിക നിർണായകം, മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദർ, രജനീകാന്ത് ചിത്രം പേട്ട എന്നിവയിൽ അഭിനയിച്ചിരുന്നു. പ്രശസ്ത ഇറാനിയൻ സംവിധായകനായ മജീദ് മജീദിയുടെ 'ബിയോണ്ട് ദ ക്ലൗഡ്സ്' എന്ന ചിത്രത്തിലും മാളവിക ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. മോഡലിംഗിലും തിളങ്ങുന്ന താരമായ ഈ ഇരുപത്തിയാറുകാരി സോഷ്യൽ മീഡിയയിലും സജീവമാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP