Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൊബൈൽ ഫോണുകൾ നശിപ്പിച്ചിട്ടും നിർണ്ണായക വിവരങ്ങൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്; പരീക്ഷ നടന്ന ദിവസത്തെ എസ്എംഎസുകൾ വീണ്ടെടുത്തത് ഹൈടെക് സെൽ

മൊബൈൽ ഫോണുകൾ നശിപ്പിച്ചിട്ടും നിർണ്ണായക വിവരങ്ങൾ ശേഖരിച്ച് ക്രൈംബ്രാഞ്ച്; പരീക്ഷ നടന്ന ദിവസത്തെ എസ്എംഎസുകൾ വീണ്ടെടുത്തത് ഹൈടെക് സെൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടിൽ മൊബൈൽ ഫോണുകൾ നശിപ്പിച്ചിട്ടും നിർണ്ണായക വിവരങ്ങൾ ക്രൈംബ്രാഞ്ചിന് ലഭിച്ചു. പരീക്ഷ ദിവസം പ്രതികൾ തമ്മിൽ കൈമാറിയ എസ്എംഎസും ഫോൺ വിളി രേഖകളും ഹൈടെക് സെല്ലിന്റെ ശാസ്ത്രീയ പരിശോധനയിലൂടെ വീണ്ടെടുത്ത് ക്രൈം ബ്രാഞ്ചിന് നൽകുകയായിരുന്നു.

മൊബൈൽ ഫോണുകൾ നശിപ്പിച്ചിട്ടും പരീക്ഷ ദിവസം നടന്ന എസ്എംഎസുകൾ ഹൈടെക് സെൽ കണ്ടെത്തുകയായിരുന്നു. ചോർത്തിയ പരീക്ഷ പേപ്പർ പ്രതികൾകെത്തിച്ചത് നവമാധ്യമങ്ങൾ വഴിയാണെന്നാണ് പൊലീസിന്റെ സംശയം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP