Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സുപ്രിയ ശ്രിനാത പുതിയ കോൺഗ്രസ് വക്താവ്; ടെലിവിഷൻ ജേർണലിസ്റ്റായ സുപ്രിയയെ സോണിയ ഗാന്ധി വക്താവായി നിയമിച്ചെന്ന് അറിയിച്ചത് രൺദീപ് സിങ് സുർജെവാല

സുപ്രിയ ശ്രിനാത പുതിയ കോൺഗ്രസ് വക്താവ്; ടെലിവിഷൻ ജേർണലിസ്റ്റായ സുപ്രിയയെ സോണിയ ഗാന്ധി വക്താവായി നിയമിച്ചെന്ന് അറിയിച്ചത് രൺദീപ് സിങ് സുർജെവാല

മറുനാടൻ മലയാളി ബ്യൂറോ

ഡൽഹി: എഐസിസി വക്താവായി സുപ്രിയ ശ്രിനാതയെ നിയമിച്ചു. ടെലിവിഷൻ ജേർണലിസ്റ്റായ സുപ്രിയ കോൺഗ്രസ് നേതാവും മുൻ എംപിയുമായ ഹർഷവർധന്റെ മകളാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ മഹാരാജ് ഗഞ്ചിൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ സുപ്രിയ മൽസരിച്ചിരുന്നു.

സുപ്രിയ ശ്രിനാതെയെ പാർട്ടി വക്താവായി അധ്യക്ഷ സോണിയ ഗാന്ധി നിയമിച്ചതായി എഐസിസി വാർത്താ വിനിമയ വിഭാഗം ചുമതലയുള്ള രൺദീപ് സിങ് സുർജെവാല അറിയിച്ചു. സുപ്രിയയുടെ പിതാവ് ഹർഷ് വർധൻ രണ്ടു തവണ മഹാരാജ് ഗഞ്ചിൽ നിന്നുള്ള എംപിയായിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP