Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തൊട്ടാൽ പൊളിയുന്ന' പാലാരിവട്ടം പുട്ടിന്' പിന്നാലെ; സോഷ്യൽ മീഡിയയിൽ തരംഗമായി 'പൊളിക്കാനായി പണിഞ്ഞ ' മരട് നെയ്‌റോസ്റ്റും'; ചിത്രം ഷെയർ ചെയ്ത് സെലിബ്രറ്റികളും

തൊട്ടാൽ പൊളിയുന്ന' പാലാരിവട്ടം പുട്ടിന്' പിന്നാലെ; സോഷ്യൽ മീഡിയയിൽ തരംഗമായി 'പൊളിക്കാനായി പണിഞ്ഞ ' മരട് നെയ്‌റോസ്റ്റും'; ചിത്രം ഷെയർ ചെയ്ത് സെലിബ്രറ്റികളും

മറുനാടൻ ഡെസ്‌ക്‌

കോഴിക്കോട്: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ പാലാരിവട്ടം പുട്ടിന് പിന്നാലെ മരട് നെയ്റോസ്റ്റും. 'പൊളിക്കാനായി പണിഞ്ഞത് പൊളി ബ്രേക്ക് ഫാസ്റ്റ്'എന്ന ടാഗ്ലൈനോടെയാണ് മരട് നെയ്റോസ്റ്റിന്റെ കടന്നുവരവ്. ഇന്നലെ മുതലാണ് പാലാരിവട്ടം പുട്ട് വൈറലായത്. തൊട്ടാൽ പൊളിയുന്ന കൺസ്ട്രക്ഷൻ എന്ന സവിശേഷതയുണ്ടെന്നാണ് പുട്ട് നിർമ്മാതാക്കളുടെ അവകാശ വാദം.

തലശ്ശേരിയിലെ ലാ ഫെയർ റെസ്റ്റോറന്റ് തന്നെയാണ് മരട് നെയ്റോസ്റ്റിന്റേയും പിന്നിൽ. റെസ്റ്റോറന്റ് പുറത്തിറക്കിയ പരസ്യ ചിത്രമാണിത്.നിരവധി സെലിബ്രിറ്റികളാണ് ചിത്രം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.പാലാരിവട്ടം പാലവും മരട് ഫ്ളാറ്റും വാർത്തകളിൽ നിറയവേയാണ് ഭക്ഷണത്തിന്റെ പരസ്യവാചകങ്ങളിലും ഇവ ഇടംപിടിക്കുന്നത്.എന്തായാലും സംഭവം സോഷ്യൽ മീഡിയയിൽ ക്ലീക്കായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP