Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബിമ അഡിലൈഡ് ഒരുക്കുന്ന നവരാത്രി മഹോത്സവം ഒക്ടോബർ 5ന്; ഒരുക്കങ്ങൾ തുടങ്ങി

ബിമ അഡിലൈഡ് ഒരുക്കുന്ന നവരാത്രി മഹോത്സവം ഒക്ടോബർ 5ന്; ഒരുക്കങ്ങൾ തുടങ്ങി

ഹരികുമാർ നായർ

ഭാരതിയ ഹിന്ദു ഇന്റർനാഷണൽ മലയാളി അസോസിയേഷൻ അഡിലൈഡ് ഒരുക്കുന്ന നവരാത്രി മഹോത്സവ ആഘോഷം ഒക്ടോബർ അഞ്ചിന് അരങ്ങേറും. വൈകുന്നേരം നാല് മുതൽ 7 വരെ വൂട് വില്ലെ ടൗൺ ഹാളിലാണ് പരിപാടി.

പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. മഹാപ്രസാദവും പരിപാടിക്ക് ശേഷം നല്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: കണ്ണൻ നായർ: 0430518290, പ്രീതി ജയ്‌മോൻ: 0401578269

അഡ്രസ്: Woodville Town Hall 74/76 Woodville road SA -5011

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP