Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വിറ്റ്‌സർലൻഡിലെ റെസിഡൻസ് പെർമിറ്റുകൾ സ്മാർട്ടാകുന്നു; കടലാസിൽ നൽകുന്ന രീതി ഘട്ടം ഘട്ടമായി അവസാനിപ്പിക്കാൻ അധികൃതർ

സ്വിറ്റ്‌സർലൻഡിലെ റെസിഡൻസ് പെർമിറ്റുകൾ സ്മാർട്ടാകുന്നു; കടലാസിൽ നൽകുന്ന രീതി ഘട്ടം ഘട്ടമായി അവസാനിപ്പിക്കാൻ അധികൃതർ

സ്വന്തം ലേഖകൻ

സ്വിറ്റ്‌സർലൻഡിലെ റെസിഡൻസ് പെർമിറ്റുകൾ സ്മാർട്ടാക്കാൻ അധികൃതർ പദ്ധതിയിടുന്നു. റെസിഡൻസ് പെർമിറ്റുകൾ കടലാസിൽ നൽകുന്ന രീതി ഘട്ടം ഘട്ടമായി അവസാനിപ്പിക്കാനാണ് പദ്ധതി.തട്ടിപ്പുകൾ ഒഴിവാക്കുകയാണ് ലക്ഷ്യം.

ഡിജിറ്റൽ രീതിയായിരിക്കും പകരം സ്വീകരിക്കുക.ക്രെഡിറ്റ് കാർഡിന്റെ വലുപ്പമുള്ള പ്‌ളാസ്‌ററിക് പെർമിറ്റായിരിക്കും പകരം ഏർപ്പെടുത്തുന്നത്.ഈ വർഷം നവംബർ ഒന്നിന് ഇതിനുള്ള നടപടിക്രമങ്ങൾ ആറംഭിക്കും. 2021 ജൂലൈ ഒന്നോടെ പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
-

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP