Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡെന്മാർക്ക് റോഡുകളിലെ അതിവേഗക്കാരെ പിടികുടാൻ പൊലീസ് നിരത്തുകളിൽ; വേഗപരിധി ലംഘിക്കുന്നവരെ പിടികൂടാനുള്ള പരിശോധന ഞായറാഴ്‌ച്ച വരെ തുടരുമെന്ന് മുന്നറിയിപ്പ്

ഡെന്മാർക്ക് റോഡുകളിലെ അതിവേഗക്കാരെ പിടികുടാൻ പൊലീസ് നിരത്തുകളിൽ; വേഗപരിധി ലംഘിക്കുന്നവരെ പിടികൂടാനുള്ള പരിശോധന ഞായറാഴ്‌ച്ച വരെ തുടരുമെന്ന് മുന്നറിയിപ്പ്

സ്വന്തം ലേഖകൻ

ഡെന്മാർക്ക് റോഡുകളിലെ അതിവേഗക്കാരെ പിടികുടാൻ പൊലീസ് നിരത്തുകളിൽ സജീവമാകുന്നു. വേഗപരിധി ലംഘിച്ച് പായുന്നവരെ പിടികൂടാനുള്ള പരിശോധന ഈ വരുന്ന ആഴ്‌ച്ച ശക്തമാക്കുമെന്നാണ് പൊലീസ് അറിയിച്ചത്.സെപ്റ്റംബർ 30 മുതൽ ഒക്ടോബർ 6 വരെ നിരത്തുകളിൽ പരിശോധന ഊർജ്ജിതമാക്കുമെന്നണ് പത്രക്കുറിപ്പിലൂടെ നാഷണൽ പൊലീസ് അറിയിച്ചത്.

ഓരോ വർഷവും എണ്ണമറ്റ ട്രാഫിക് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും. വാഹനമോടിക്കുന്നവർ വേഗത പരിധി പാലിച്ചിരുന്നെങ്കിൽ ഇത് ഒഴിവാക്കാമായിരുന്നു അധികൃതർ പറയുന്നു. ഇത്തരം വേഗപരിധി ലംഘിച്ച് കൊണ്ടുള്ള അപകടങ്ങൾ ഒഴിവാക്കാനാണ് പരിശോധന കർശനമാക്കുന്നതെന്ന് പൊലീസ് അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP