Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്‌കൃതി മൻസൂറ യൂണിറ്റ് ഈദ് ഓണം ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

സംസ്‌കൃതി മൻസൂറ യൂണിറ്റ് ഈദ് ഓണം ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

ത്തർ സംസ്‌കൃതിയുടെ മൻസൂറ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ 'ഈദോണനിലാവ്' എന്ന പേരിൽ ഈദ് ഓണം ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഐസിസി അശോകാഹാളിൽ ഹാളിൽ നടന്ന പരിപാടിയിൽ സംസ്‌കൃതി കലാകാരന്മാർ അവതരിപ്പിച്ച വിവിധ കലാപിപാടികൾ അരങ്ങേറി. നൃത്തനൃത്യങ്ങൾ മാപ്പിള പാട്ടുകൾ ഒപ്പന സംഗീത നിശ തുടങ്ങി വിവിധ പരിപാടികൾ മൂന്ന് മണിക്കൂർ നീണ്ട പരിപാടിയിൽ അവതരിപ്പിച്ചു.

സംസ്‌കൃതി മൻസൂറ യൂണിറ്റ് സെക്രട്ടറി ഷൺജിത്ത് മുണ്ടമെട്ട പ്രസിഡണ്ട് അബ്ദുൽ അസീസ്, പ്രോഗ്രാം കൺവീനർ മനീഷ് സാരംഗി, ഷാനവാസ് എലച്ചോല, ശിവാനന്ദൻ വൈലൂർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP