Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സംസ്‌കൃതി സലാത്ത യൂണിറ്റ് ജനറൽ ബോഡി സംഘടിപ്പിച്ചു

സംസ്‌കൃതി സലാത്ത യൂണിറ്റ് ജനറൽ ബോഡി സംഘടിപ്പിച്ചു

സ്വന്തം ലേഖകൻ

സംസ്‌കൃതി ന്യൂ സലാത്ത യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ജനറല്‌ബോഡിയും ,കേരള പ്രവാസീ ക്ഷേമനിധി ബോധവത്കരണ സെമിനാറും ഓണാഘോഷവും കലാക്ഷേത്ര ഖത്തറിൽ വച്ച് ആഘോഷിച്ചു. സംസ്‌കൃതി ജനറൽ സെക്രട്ടറി പി വിജയകുമാർ ഉത്ഘാടനം ചെയ്തു. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ രഞ്ജിത്ത് പി എൻ സ്വാഗതവും, ശ്രീജിത്ത് പത്മജൻ റിപ്പോർട്ടും അവതതരണവും യൂസുഫ് പി നന്ദിയും പറഞ്ഞു.

അബ്ദുൽ റഊഫ് കൊണ്ടോട്ടി അവതരിപ്പിച്ച കേരള പ്രവാസീ ക്ഷേമനിധി ബോധവത്കരണ സെമിനാർ, വിവിധ കലാപരിപാടികൾ ,നാടോടി നൃത്തം , സിനിമാറ്റിക് ഡാൻസ് , ക്ലാസിക്കൽ ഡാൻസ് സംഗീത നിശ തുടങ്ങി വിവിധ പരിപാടികൾ അവതരിപ്പിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP