Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓസ്‌ട്രേലിയയിൽ ഇന്ധനവില കുത്തനെ ഉയരുന്നു; സിഡ്‌നിയിലും ബ്രിസ്ബനിലും വില പതിനൊന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ; പെട്രോളിന് 1.66 ഡോളർ വരെ വില വർദ്ധനവ്

ഓസ്‌ട്രേലിയയിൽ ഇന്ധനവില കുത്തനെ ഉയരുന്നു; സിഡ്‌നിയിലും ബ്രിസ്ബനിലും വില പതിനൊന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ; പെട്രോളിന് 1.66 ഡോളർ വരെ വില വർദ്ധനവ്

സ്വന്തം ലേഖകൻ

രാജ്യത്ത് ഇന്ധനവില കുത്തനെ ഉയരുന്നു. കഴിഞ്ഞ 11 വർഷത്തെ അപേക്ഷിച്ച് വില ഏറ്റവും ഉയർന്ന നിലയിൽ എത്തിയിരിക്കുകയാണ്.കണക്കുകൾ പ്രകാരം ബ്രിസ്‌ബെയ്‌നിലെ ശരാശരി പെട്രോൾ വില ലിറ്ററിന് 1.66 ഡോളറാണ്, എന്നാൽ വരും ദിവസങ്ങളിൽ ഇത് 1.72 ഡോളറായി ഉയരുമെന്നാണ് സൂചന.

സൗദി അറേബ്യയിലെ എണ്ണ നിലയത്തിലെ ഡ്രോൺ ആക്രമണണമാണ് വിലവർദ്ധനവിന് കാരണം.സിഡ്‌നിയിൽ ബുധനാഴ്ച ശരാശരി പെട്രോളിന്റെ വില ലിറ്ററിന് 1.66 ഡോളറിലെത്തുമെന്നാണ് പുറത്ത് വരുന്ന സൂചന.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP