Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളി യുവാവ് സൗദിയിൽ മരിച്ചു; ഇസ്ഹാഖലി മരിച്ചത് ഇലക്ട്രിക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ്

മലയാളി യുവാവ് സൗദിയിൽ മരിച്ചു; ഇസ്ഹാഖലി മരിച്ചത് ഇലക്ട്രിക് പോസ്റ്റിൽ നിന്നും ഷോക്കേറ്റ്

മറുനാടൻ മലയാളി ബ്യൂറോ

ജിദ്ദ: മലയാളി യുവാവ് ജിദ്ദയിൽ ഷോക്കേറ്റ് മരിച്ചു. മലപ്പുറം കാളികാവ് മമ്പാട്ടുമൂല മേലേടത്ത് അബ്ദുല്ല കുട്ടിപ്പയുടെയും സുലൈഖയുടെയും മകൻ ഇസ്ഹാഖലി(30) മേലേടത്താണ് ഷോക്കേറ്റ് മരിച്ചത്.

ജിദ്ദ ഹംദാനിയയിൽ വച്ച് ഇലക്ട്രിക്ക് പോസ്റ്റിൽനിന്നാണ് ഷോക്കേറ്റത്. ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കളായ മുഹമ്മദ് കുട്ടി പാണ്ടിക്കാട്, ജലീൽ ഒഴുകൂർ എന്നിവരുടെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഭാര്യ: അംന. മകൻ: അമിൻ ഷാൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP