Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളി യുവാവ് കുടജാദ്രിയിൽ മിന്നലേറ്റ് മരിച്ചു; ജംഷീറിനെ മരണം കൊണ്ടുപോയത് ഫോണിൽ സംസാരിക്കുന്നതിനിടെ

മലയാളി യുവാവ് കുടജാദ്രിയിൽ മിന്നലേറ്റ് മരിച്ചു; ജംഷീറിനെ മരണം കൊണ്ടുപോയത് ഫോണിൽ സംസാരിക്കുന്നതിനിടെ

മറുനാടൻ മലയാളി ബ്യൂറോ

മംഗളൂരു: കൊല്ലൂരിൽ മലയാളി യുവാവ് മിന്നലേറ്റ് മരിച്ചത് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ. കോഴിക്കോട് പെരുമണ്ണ സ്വദേശി ജംഷീർ (35) ആണ് മരിച്ചത്. കുടജാദ്രി മലമുകളിൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെയാണ് ജംഷീറിന് മിന്നലേൽക്കുന്നത്. മൃതദേഹം താഴെയെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP