Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലപ്പുറത്ത് തെരുവ് നായ ആക്രമണം; അഞ്ചു പേർക്ക് പരിക്കേറ്റു; പരിക്കേറ്റവരിൽ പിഞ്ചു കുഞ്ഞുങ്ങളും  

മലപ്പുറത്ത് തെരുവ് നായ ആക്രമണം; അഞ്ചു പേർക്ക് പരിക്കേറ്റു; പരിക്കേറ്റവരിൽ പിഞ്ചു കുഞ്ഞുങ്ങളും   

മറുനാടൻ ഡെസ്‌ക്‌

മലപ്പുറം; മലപ്പുറത്ത് വിവിധയിടങ്ങളിൽ തെരുവ് നായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. രണ്ടുവയസ്സും നാലുവയസ്സുമുള്ള കുഞ്ഞുങ്ങളും പരിക്കേറ്റവരിൽ ഉൾപ്പെടുന്നു. സാരമായ പരിക്കാണ് കുഞ്ഞുങ്ങൾക്ക് ഏറ്റിരിക്കുന്നത്. പൊന്നാനിയിലാണ് രണ്ടു വയസ്സായ കുഞ്ഞിന് നേരെ തെരുവുനായയുടെ ആക്രമണമുണ്ടായത്.

മറ്റ് മൂന്നുപേർക്ക് നേരെയും തെരുവുനായയുടെ ആക്രമണമുണ്ടായി. മഞ്ചേരിയിലാണ് നഴ്‌സറി വിദ്യാർത്ഥിയായ കുഞ്ഞിന് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റത്. കുഞ്ഞിനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP