Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നെടുമ്പാശേരിയിൽ 15 ലക്ഷത്തിന്റെ സ്വർണം പിടിച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ യാത്രക്കാരനിൽ നിന്നും 15 ലക്ഷം രൂപ വിലയുള്ള സ്വർണം പിടിച്ചു. റിയാദിൽനിന്നും ഇന്നും പുലർച്ചെ എയർ ഇന്ത്യ വിമാനത്തിൽ എത്തിയ മലപ്പുറം തെയ്യാല ഒമച്ചപ്പുഴ കടവുകച്ചേരി വീട്ടിൽ ഹസ്രത്തിന്റെ കൈയിൽ നിന്നാണ് സ്വർണം പിടിച്ചത്.

അരക്കിലോ സ്വർണമാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്. നാല് സ്വർണ ബിസ്‌ക്കറ്റുകളായാണ് ഇവ കൊണ്ടുവന്നത്. എൽഇഡി ലൈറ്റിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP