Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

പശ്ചിമ ബംഗാളിൽ ആർഎസ്എസ് നേതാവും ഗർഭിണിയായ ഭാര്യയും ആറുവയസുള്ള കുഞ്ഞും കുത്തേറ്റു മരിച്ചു; മുർഷിദാബാദിൽ നടന്ന അരും കൊലയിൽ നടുങ്ങി സംഘപരിവാർ പ്രവർത്തകർ; കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ്

പശ്ചിമ ബംഗാളിൽ ആർഎസ്എസ് നേതാവും ഗർഭിണിയായ ഭാര്യയും ആറുവയസുള്ള കുഞ്ഞും കുത്തേറ്റു മരിച്ചു; മുർഷിദാബാദിൽ നടന്ന അരും കൊലയിൽ നടുങ്ങി സംഘപരിവാർ പ്രവർത്തകർ; കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പൊലീസ്

മറുനാടൻ ഡെസ്‌ക്‌

പശ്ചിമ ബംഗാൾ; ആർഎസ്എസ് പ്രവർത്തകനും കുടുംബവും കൊല്ലപ്പെട്ട നിലയിൽ. വെസ്റ്റ് ബംഗാളിൽ മരിച്ചത് ഭാര്യയും മകനും ഉൾപ്പടെയുള്ളവരാണ് കുത്തേറ്റ് മരിച്ചത്. ബോന്ദു പ്രകാശ് പാൾ എന്ന സ്‌കൂൾ ടീച്ചറാണ് മരിച്ചത് ഭാര്യയുടെ പേര് ബ്യൂട്ടി പാൾ എന്നും മകന്റ പേര് ആനന്ദ് എന്നുമാണ്. സജീവ പ്രവർത്തകന്റെ കൊലയിൽ ഞെട്ടിയിരിക്കുകയാണ് ആർഎസ്എസ് ജില്ലാ നേതൃത്വം.

ഭാര്യ ഗർഭിണിയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. മൂർച്ച ഏറിയ ആയുധം വച്ചാണ് ഇവരെ അക്രമിച്ചിരിക്കുന്നത്. സംഭവം സ്ഥലത്തു നിന്നു തന്നെ ആയുധം കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP