Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

രാഹുൽ ഗാന്ധി എഐസിസി അദ്ധ്യക്ഷനായി മടങ്ങി വരും; കോൺഗ്രസിന്റെ ധാർമികത ഉയർത്തുകയാണ് അദ്ദേഹം ചെയ്തതെന്നും എ.കെ.ആന്റണി

രാഹുൽ ഗാന്ധി എഐസിസി അദ്ധ്യക്ഷനായി മടങ്ങി വരും; കോൺഗ്രസിന്റെ ധാർമികത ഉയർത്തുകയാണ് അദ്ദേഹം ചെയ്തതെന്നും എ.കെ.ആന്റണി

മറുനാടൻ മലയാളി ബ്യൂറോ

കാസർകോട്: രാഹുൽ ഗാന്ധി എ.െഎ.സി.സി പ്രസിഡന്റായി തിരിച്ചുവരുമെന്ന് പ്രവർത്തക സമിതിയംഗം എ.കെ. ആന്റണി. കോൺഗ്രസിന്റെ ധാർമികതയുയർത്തുകയാണ് അദ്ദേഹം ചെയ്തത്. കോൺഗ്രസ് ജനാധിപത്യ പാർട്ടിയാണ്. അത് തിരിച്ചുവരുമെന്നും ആന്റണി വ്യക്തമാക്കി.

60 വർഷം ജയിലിൽ കിടന്ന പാർട്ടിയാണ്. ഇനിയും ഫിനിക്‌സ് പക്ഷിയെ പോലെ ഉയിർത്തെഴുന്നേൽക്കും. നിയമസഭ തെരഞ്ഞെടുപ്പിൽ വലിയ പ്രതീക്ഷയാണുള്ളത്. കേന്ദ്ര സർക്കാറിനെതിരെ വലിയ ജനരോഷമുണ്ട്. ദേശീയതലത്തിൽ പ്രക്ഷോഭങ്ങൾക്ക് രൂപം നൽകിയിട്ടില്ല എന്നത് ശരിയാണ്. തിരഞ്ഞെടുപ്പിൽ പ്രതിഷേധം പ്രതിഫലിക്കുമെന്നും ആന്റണി പറഞ്ഞു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP