Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുലർച്ചെ പട്രോളിങ്ങിനിടെ കുഴിബോംബ് സ്‌ഫോടനം; കാശ്മീരിൽ മരിച്ചതുകൊല്ലം അഞ്ചൽ സ്വദേശിയായ സൈനികൻ; ഇരുപത്തിരണ്ടുകാരനായ അഭിജിത്തിന്റെ മൃതദേഹം ഉള്ളത് ജമ്മുവിലെ മിലിറ്ററി ആശുപത്രി മോർച്ചറിയിൽ; മകന്റെ മരണവാർത്തയിൽ ആകെ തകർന്ന് ഗൾഫിലുള്ള അച്ഛൻ; സൈനികന്റെ വീരമൃത്യുവിൽ വിതുമ്പി അഞ്ചൽ

സ്വന്തം ലേഖകൻ

കൊല്ലം : കശ്മീരിലുണ്ടായ കുഴിബോംബ് സ്‌ഫോടനത്തിൽ അഞ്ചൽ ഇടയം സ്വദേശിയായ സൈനികന് വീരമൃത്യു. ഇടയം ആലുംമൂട്ടിൽ കിഴക്കതിൽവീട്ടിൽ അഭിജിത് (22) ആണ് മരിച്ചത്.

കഴിഞ്ഞദിവസം പുലർച്ചെ പട്രോളിങ്ങിനിടെയുണ്ടായ സ്‌ഫോടനത്തിൽ അഭിജിത് മരിച്ചതായാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഒപ്പമുണ്ടായിരുന്ന ഏതാനും സൈനികർക്ക് പരിക്കേറ്റതായും വിവരമുണ്ട്. ജമ്മുവിലെ മിലിറ്ററി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നടപടിക്രമങ്ങൾക്കുശേഷം നാട്ടിലെത്തിക്കും.

അപകടം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ബന്ധുക്കൾക്ക് ലഭിച്ചിട്ടില്ല. അഭിജിത്തിന്റെ അച്ഛൻ പ്രഹ്ലാദൻ ഗൾഫിലാണ്. അമ്മ: ശ്രീകല. സഹോദരി: കസ്തൂരി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP