Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അന്യ സംസ്ഥാനത്ത് നിന്ന് ലൈംഗിക തൊഴിലാളികളും കേരളത്തിലേക്ക്; കൂട്ടത്തോടെ യുവതികളെത്തുന്നത് തൊഴിലാളികളുടെ ബന്ധുക്കളെന്ന വ്യാജേന; ഇതുവരെ 12 പേരെ പിടികൂടി പൊലീസ്

അന്യ സംസ്ഥാനത്ത് നിന്ന് ലൈംഗിക തൊഴിലാളികളും കേരളത്തിലേക്ക്; കൂട്ടത്തോടെ യുവതികളെത്തുന്നത് തൊഴിലാളികളുടെ ബന്ധുക്കളെന്ന വ്യാജേന; ഇതുവരെ 12 പേരെ പിടികൂടി പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ: ഇതരസംസ്ഥാന തൊഴിലാളികൾ ഏറ്റവുംകൂടുതൽ തൊഴിലെടുക്കുന്ന കേരളത്തിലേക്ക് മറുനാടൻ ലൈംഗികത്തൊഴിലാളികളും എത്തുന്നതായി റിപ്പോർട്ട്. കേരള എയ്ഡ്‌സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള പീർഗ്രൂപ്പ് സർവേയിലാണ് ഇത് കണ്ടെത്തിയത്. സ്ത്രീകളെ എത്തിക്കുന്നതിന് പിന്നിൽ കേരളത്തിലെ ചില ഏജൻസികളും പ്രവർത്തിക്കുന്നുണ്ടെന്ന് സർവേയിൽ പറയുന്നു.ബന്ധുക്കളെന്ന വ്യാജേന എത്തി ലൈംഗികത്തൊഴിലിലേക്ക് നീങ്ങുകയാണ് ഇവരുടെ രീതി. ഇത്തരത്തിൽ ലൈംഗികത്തൊഴിലാളികളുടെ എണ്ണം കൂടുതൽ ഉള്ളത് പെരുമ്പാവൂരിലാണ്.മാസങ്ങൾക്കുമുമ്ബ് തൃശ്ശൂർ നഗരത്തിലും ജില്ലയിലെ മറ്റു ഭാഗങ്ങളിലും നടത്തിയ പരിശോധനയിൽ 12 സ്ത്രീകളെ കസ്റ്റഡിയിലെടുത്തിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP