Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബർ 31നകം തീർക്കണമെന്ന് ഹൈക്കോടതി; അറ്റകുറ്റപ്പണി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാകണം; റോഡുകൾ ഏതുവകുപ്പിന്റെ കീഴിലാണെന്ന് വ്യക്തമാക്കി പട്ടിക തയ്യാറാക്കണമെന്നും അന്ത്യശാസനം  

റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബർ 31നകം തീർക്കണമെന്ന് ഹൈക്കോടതി; അറ്റകുറ്റപ്പണി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാകണം; റോഡുകൾ ഏതുവകുപ്പിന്റെ കീഴിലാണെന്ന് വ്യക്തമാക്കി പട്ടിക തയ്യാറാക്കണമെന്നും അന്ത്യശാസനം   

മറുനാടൻ ഡെസ്‌ക്‌

കൊച്ചി; സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി ഡിസംബർ 31നകം തീർക്കണമെന്ന് ഹൈക്കോടതി ഉത്തരവ്. തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലുള്ള റോഡുകൾ ജനുവരി 31നകം ഗതാഗതയോഗ്യമാക്കണമെന്നാണ് അന്ത്യശാസനം. ഒരോ റോഡുകളുടെയും അറ്റകുറ്റപ്പണി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാകണം.

റോഡ് പുനർനിർമ്മാണത്തിന് പ്രത്യേക കമ്മിറ്റി മേൽനോട്ടം വഹിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിൽ വ്യക്തമാക്കി. റോഡുകൾ ഏതുവകുപ്പിന്റെ കീഴിലാണെന്ന് വ്യക്തമാക്കി പട്ടിക തയ്യാറാക്കണം. റോഡുകൾ തകർന്നാൽ ആർക്ക് പരാതി നൽകണമെന്ന് ജനങ്ങൾക്ക് ബോധ്യപ്പെടുന്നതിനാണിതെന്നും കോടതി വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP