Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പൊലീസുകാരുടെ സ്ഥാനക്കയറ്റത്തിനുള്ള കാലയളവ് കുറച്ചു; ഉത്തരവ് പൊലീസ് അസോസിയേഷന്റെ ഏറെ നാളെത്തെ ആവശ്യത്തിനൊടുവിൽ; ഗ്രേഡ് എസ്‌ഐയാകാനുള്ള കാലയളവ് 27ൽ നിന്നും കുറച്ചത് 25വർഷമായി

പൊലീസുകാരുടെ സ്ഥാനക്കയറ്റത്തിനുള്ള കാലയളവ് കുറച്ചു; ഉത്തരവ് പൊലീസ് അസോസിയേഷന്റെ ഏറെ നാളെത്തെ ആവശ്യത്തിനൊടുവിൽ; ഗ്രേഡ് എസ്‌ഐയാകാനുള്ള കാലയളവ് 27ൽ നിന്നും കുറച്ചത് 25വർഷമായി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം; പൊലീസ് ഉദ്യോഗസ്ഥരെ ഗ്രേഡ് പ്രമോഷന് പരിഗണിക്കേണ്ട കാലയളവ് കുറച്ചു കൊണ്ട് സർക്കാർ ഉത്തരവിറക്കി. പൊലീസ് അസോസിയേഷന്റെ ഏറെ നാളെത്തെ ആവശ്യമായിരുന്നു സ്ഥാനകയറ്റത്തിനുള്ള സർവ്വീസ് കാലയളവ് കുറയ്ക്കുയെന്നത്. എഎസ്‌ഐയാകാനുള്ള സർവ്വീസ് കാലാവധി 22 വർഷത്തിൽ നിന്നും 20 ആക്കി. ഗ്രേഡ് എസ്‌ഐയാകാനുള്ള കാലയളവ് 27 ൽ നിന്നും 25 ആയി കുറച്ചു.

സീനിയർ സിവിൽ പൊലീസ് ഓഫിസർ, എ എസ് ഐ, ഗ്രേഡ് എസ് ഐ എന്നീ തസ്തികകളിലേക്കുള്ള പ്രൊമോഷൻ കാലയളവാണ് കുറച്ചത്. സീനിയർ സിവിൽ പൊലീസ് ഓഫീസറാകാൻ നിലവിൽ 15 വർഷം സർവ്വീസ് പൂർത്തിയാക്കേണ്ടിയിരുന്നത് 12വർഷമായി കുറച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP