Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കനത്ത മഴ; മണിയാറിന്റെയും കല്ലാർകുട്ടിയുടെയും ഡാമിന്റെ ഷട്ടറുകൾ തുറന്നു; പമ്പ- കക്കാട്ടാർ-പെരിയാർ ഭാഗത്തുള്ളവർ ജാഗ്രത പലിക്കണമെന്ന് നിർദ്ദേശം  

കനത്ത മഴ; മണിയാറിന്റെയും കല്ലാർകുട്ടിയുടെയും ഡാമിന്റെ ഷട്ടറുകൾ തുറന്നു; പമ്പ- കക്കാട്ടാർ-പെരിയാർ ഭാഗത്തുള്ളവർ ജാഗ്രത പലിക്കണമെന്ന് നിർദ്ദേശം   

മറുനാടൻ ഡെസ്‌ക്‌

ഇടുക്കി: കനത്ത മഴയിൽ ജലനിരപ്പ് ഉയർന്നതിനേത്തുടർന്ന് ഇടുക്കി കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ തുറന്നു. രണ്ട് ഷട്ടറുകളാണ് തുറന്നത്. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് കളക്ടർ നിർദ്ദേശിച്ചു.

അതേസമയം പ്രദേശത്ത് കനത്ത മഴയാണ് തുടരുന്നത്. വലിയ തോതിലുള്ള മഴയാണ് സംസ്ഥാന ലഭിച്ചുകൊണ്ടിരിക്കുന്നത്. അതേസമയം കനത്ത മഴയേത്തുടർന്ന് മണിയാർ ഡാമിന്റെ ഷട്ടറുകൾ ഉയർത്തും. 50 സെന്റീമീറ്റർ വീതമാകും ഷട്ടറുകൾ ഉയർത്തുക. പമ്പ- കക്കാട്ടാറുകളുടെ തീരത്തുല്‌ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP