Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ഇറ്റലിയെ സ്തംഭിഭിച്ച് നാളെ ദേശീയ പണിമുടക്ക്; ശമ്പളത്തിലും തൊഴിൽ സാഹചര്യങ്ങളിലും പ്രതിഷേധിച്ച് ട്രേഡ് യൂണിയൻ പണിമുടക്കുന്നതോടെ പൊതുഗതാഗത സർവ്വീസുകൾ താളം തെറ്റും

ഇറ്റലിയെ സ്തംഭിഭിച്ച് നാളെ ദേശീയ പണിമുടക്ക്; ശമ്പളത്തിലും തൊഴിൽ സാഹചര്യങ്ങളിലും പ്രതിഷേധിച്ച് ട്രേഡ് യൂണിയൻ പണിമുടക്കുന്നതോടെ പൊതുഗതാഗത സർവ്വീസുകൾ താളം തെറ്റും

സ്വന്തം ലേഖകൻ

റ്റലിയെ സ്തംഭിഭിച്ച് നാളെ ദേശിയ പണിമുടക്ക്.ശമ്പളത്തിലും തൊഴിൽ സാഹചര്യങ്ങളിലും പ്രതിഷേധിച്ച് ട്രേഡ് യൂണിയൻ പണിമുടക്കുന്നതോടെ പൊതുഗതാഗത സർവ്വീസുകൾ നാളെ റദ്ദാക്കും. മിലാൻ, ടൂറിൻ, ഫ്‌ളോറൻസ്, റോം, നേപ്പിൾസ്, പലേർമോ, കാറ്റാനിയ എന്നിവിടങ്ങളിലെ ബസ്സ ട്രെയിൻ ഫെറി സർവ്വീസുകളെ നാളത്തെ പണിമുടക്ക് ബാധിക്കും.

പൊതു ഗതാഗത പണിമുടക്കിന്റെ അതേ സമയം മാലിന്യ നിർമ്മാർജന കമ്പനിയായ എഎംഎ ഉൾപ്പെടെയുള്ള പൊതു-സ്വകാര്യ മേഖലയിലെ ജീവനക്കാരും പൊതു പണിമുടക്ക് ആസൂത്രണം ചെയ്യുന്നതിനാൽ റോമിനെ അ്ടക്കമുള്ള നഗരങ്ങളും നാളെ പണിമുടക്കിൽ വലയും.

വെള്ളിയാഴ്ച ഇറ്റാലിയൻ ട്രാൻസ്‌പോർട്ട് ഗതഗാതത്തെ ആശ്രയിക്കേണ്ടവർ അവരുടെ ട്രെയിൻ ഓപ്പറേറ്റർ, ഇറ്റാലിയൻ എയർലൈൻ അലിറ്റാലിയ, അല്ലെങ്കിൽ പ്രാദേശിക പൊതുഗതാഗത അഥോറിറ്റി എന്നിവരുമായി ബന്ധപ്പെടണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP