Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഫേസ്‌ബുക്കിലൂടെ ഇനി വാർത്തയും വായിക്കാം; ഫെയ്‌സ് ന്യൂസ് ആദ്യ ഘട്ടത്തിൽ അവതരിപ്പിച്ചത് യുഎസിൽ

ഫേസ്‌ബുക്കിലൂടെ ഇനി വാർത്തയും വായിക്കാം; ഫെയ്‌സ് ന്യൂസ് ആദ്യ ഘട്ടത്തിൽ അവതരിപ്പിച്ചത് യുഎസിൽ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൻ: 'ഫേസ്‌ബുക് ന്യൂസ്' എന്ന പുതിയ സംവിധാനം അവതരിപ്പിച്ച് ഫേസ്‌ബുക്ക്. ഇനി മുതൽ ഇതിലൂടെ വാർത്തയും കാണാം. ആദ്യ ഘട്ടമായി യുഎസിലാണ് ഇത് അവതരിപ്പിച്ചത്. പുതിയതായി 'ന്യൂസ്' എന്ന ടാബ് വരും. ഇതിൽ ക്ലിക്ക് ചെയ്താൽ ടൈംലൈൻ പോലെ വാർത്തകൾ വായിക്കാം. ഇന്ത്യയടക്കം മറ്റു രാജ്യങ്ങളിലും വൈകാതെ സംവിധാനം ലഭ്യമാകും. വ്യാജവാർത്തകളുടെ വേദിയായി ഫേസ്‌ബുക് മാറുന്നുവെന്ന് ലോകവ്യാപകമായി പരാതി ഉയർന്ന ഘട്ടത്തിലാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. ഇത് ആൾക്കാർക്ക് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP