Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലപ്പുറം എടവണ്ണയിൽ ബയോഗ്യാസ് ടാങ്കിൽ അപകടം, രണ്ടു പേർ മരിച്ചു; ഒരാളുടെ നില ഗുരുതരം; അപകടം റബർ ഷീറ്റുകൾ ഉണക്കുന്ന സ്ഥാപനത്തിലെ ബയോഗ്യാസിൽ

മലപ്പുറം എടവണ്ണയിൽ ബയോഗ്യാസ് ടാങ്കിൽ അപകടം, രണ്ടു പേർ മരിച്ചു; ഒരാളുടെ നില ഗുരുതരം; അപകടം റബർ ഷീറ്റുകൾ ഉണക്കുന്ന സ്ഥാപനത്തിലെ ബയോഗ്യാസിൽ

സ്വന്തം ലേഖകൻ

മലപ്പുറം: എടവണ്ണയിൽ ബയോഗ്യാസ് ടാങ്കിൽ അകപ്പെട്ട് രണ്ടു പേർ മരിച്ചു. ഒരാളുടെ നില ഗുരുതരം. എടവണ്ണ പത്തിപ്പിരിയം പെരുവിൽ കുണ്ടിലാണ് അപകടം. റബർ ഷീറ്റുകൾ ഉണക്കുന്ന സ്ഥാപനത്തിലെ ബയോഗ്യാസിലാണ് അപകടം സംഭവിച്ചത്.

ചുങ്കത്തറ സ്വദേശി ജോമോൻ, ബീഹാർ സ്വദേശി അജയ് എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ എടവണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP