Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഡബ്‌ള്യു.എം.സി അയർലണ്ട് പ്രോവിന്‌സിന്റെ പത്താമത് 'നൃത്താഞ്ജലി & കലോത്സവം'ഇന്നും നാളെയും

ഡബ്‌ള്യു.എം.സി അയർലണ്ട് പ്രോവിന്‌സിന്റെ പത്താമത് 'നൃത്താഞ്ജലി & കലോത്സവം'ഇന്നും നാളെയും

സ്വന്തം ലേഖകൻ

ഡബ്ലിൻ: ഡബ്ലിൻ: വേൾഡ് മലയാളി കൗൺസിൽ അയർലണ്ട് പ്രോവിന്‌സിന്റെ പത്താമത് 'നൃത്താഞ്ജലി & കലോത്സവം'- നാളെയും മറ്റന്നാളുമായി (വെള്ളി, ശനി) ഡബ്ലിനിലെ ഗ്രിഫിത്ത് അവന്യൂ സ്‌കൂൾ ഹാളിൽ (Scoil Mhuire Boys' National School, Griffith Avenue) നടത്തപെടുന്നു.

40 -ൽ അധികം ഇനങ്ങളിലായി നൂറിലധികം കുട്ടികൾ മാറ്റുരയ്ക്കുന്ന മത്സരങ്ങൾ ഈ കലാ മാമാങ്കത്തിലേയ്ക്ക് പ്രവേശനം സൗജന്യമാണ്.

രചനാ മത്സരങ്ങളും നാടോടി നൃത്തവും, ഐറിഷ് ഡാൻസും, സിനിമാറ്റിക്ക് ഡാൻസും ആദ്യ ദിനത്തെ ആകർഷകങ്ങളാകുമ്പോൾ, നാടൻ പാട്ടും , കരയോക്കെ ഗാനങ്ങളും ,പ്രസംഗ മത്സരങ്ങളും , പ്രച്ഛന്ന വേഷ മത്സരങ്ങളും രണ്ടാം ദിവസത്തെ സജീവമാക്കും.

വേദിയോട് ചേർന്ന് രുചികരമായ നാടൻ ഭക്ഷണ സ്റ്റാളും പ്രവർത്തിക്കും.

എല്ലാ കലാസ്വാദകരെയും സ്വാഗതം ചെയ്യുന്നതായി വേൾഡ് മലയാളീ കൗൺസിൽ അറിയിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP