Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇന്ന് മുതൽ വിക്ടോറിയയിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് ഉപയോഗിക്കുന്നതിന് വിലക്ക്; വ്യാപാരികൾ നിയമംലംഘിച്ചാൽ 50.000 ഡോളർ വരെ പിഴ

ഇന്ന് മുതൽ വിക്ടോറിയയിൽ പ്ലാസ്റ്റിക് ബാഗുകൾക്ക് ഉപയോഗിക്കുന്നതിന് വിലക്ക്; വ്യാപാരികൾ നിയമംലംഘിച്ചാൽ 50.000 ഡോളർ വരെ പിഴ

സ്വന്തം ലേഖകൻ

വിക്ടോറിയയിൽ ഇന്ന് മുതൽ പ്ലാസ്റ്റിക് ബാഗുകൾക്കുള്ള നിരോധനം പ്രാബല്യത്തിലാകും. ഓസ്‌ട്രേലിയൻ നഗരങ്ങളിൽ ഓരോന്നായി സിംഗിൾ-ഉപയോഗ പ്ലാസ്റ്റിക് ബാഗുകൾ നിരോധനം ഏർപ്പെടുത്തി വരുകയാണ്. ഇന്ന് മുതൽ, ചില്ലറ വ്യാപാരികൾക്കും വ്യക്തികൾക്കും ബാഗുകൾ നൽകിയതിന് കനത്ത പിഴ ഈടാക്കും.

ജൂൺ മാസത്തിൽ വിക്ടോറിയൻ സർക്കാർ പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നതിനുള്ള നിയമം പാസാക്കിയിരുന്നു. ഇന്ന് മുതൽ നിയമം പ്രാബല്യത്തിലായതോടെ ഉപയോക്താക്കൾക്ക് സിംഗിൾ-ഉപയോഗ പ്ലാസ്റ്റിക് ബാഗുകൾ വിതരണം ചെയ്യുന്ന ചില്ലറ വ്യാപാരികൾക്ക് പുതിയ നിയമങ്ങൾ പ്രകാരം ഒരു കുറ്റത്തിന് 49,500 ഡോളർ പിഴ ഈടാക്കാം.

പ്ലാസ്റ്റിക് ബാഗുകൾ വിതരണം ചെയ്യുന്നതിനോ നിർമ്മിക്കുന്നതിനോ ഉള്ള പിഴകൾ വ്യക്തികൾക്ക് 6000 ഡോളറും കോർപ്പറേഷനുകൾക്ക് 30,000 ഡോളറുമാണ്. സൂപ്പർമാർക്കറ്റുകൾ, ഫാഷൻ ബോട്ടിക്കുകൾ, ഫാസ്റ്റ്ഫുഡ് ഔട്ട്ലെറ്റുകൾ, കൺവീനിയൻസ് സ്റ്റോറുകൾ, സേവന സ്റ്റേഷനുകൾ എന്നിവയുൾപ്പെടെയുള്ള റീട്ടെയലുകാർക്കെല്ലാം പ്ലാസ്റ്റിക് ബാഗ് നിരോധനം ബാധകമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP