Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

തുടർച്ചയായ മൂന്നാം സമനിലയുമായി ബംഗളുരു എഫ്‌സി; നിലവിലെ ചാമ്പ്യന്മാരോട് സമനില പിടിച്ച ജംഷഡ്പൂർ എഫ്സി ഇന്ത്യൻ സൂപ്പർലീഗിൽ ഒന്നാമത്

തുടർച്ചയായ മൂന്നാം സമനിലയുമായി ബംഗളുരു എഫ്‌സി; നിലവിലെ ചാമ്പ്യന്മാരോട് സമനില പിടിച്ച ജംഷഡ്പൂർ എഫ്സി ഇന്ത്യൻ സൂപ്പർലീഗിൽ ഒന്നാമത്

മറുനാടൻ ഡെസ്‌ക്‌

ജംഷഡ്പൂർ: ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ മൂന്നാം സമനിലയുമായി നിലവിലെ ചാംപ്യന്മാരായ ബംഗളൂരു എഫ്സി. ജംഷഡ്പൂർ എഫ്സിയാണ് സുനിൽ ഛേത്രിയുടെ നേതൃത്വത്തിലുള്ള സംഘത്തെ ഗോൾരഹിത സമനിലയിൽ തളച്ചത്. സമനിലയോടെ ഒരുപോയിന്റ് നേടിയ ജംഷഡ്പൂർ ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളിൽ രണ്ട് ജയവും ഒരു സമനിലയുമാണ് ജംഷഡ്പൂരിന്റെ അക്കൗണ്ടിലെത്തിയത്. ബംഗളൂരു എഫ്സി മൂന്ന് പോയിന്റോടെ ഏഴാം സ്ഥാനത്താണ്.

മത്സരത്തിൽ ആധിപത്യം പുലർത്തിയ ബംഗളൂരു എട്ട് ഷോട്ടുകളാണ് ലക്ഷ്യത്തിലേക്ക് പായിച്ചത്. എന്നാൽ ഒന്നുപോലും ഗോൾവര കടന്നില്ല. ഐഎസ്എല്ലിൽ ഇനി ബുധനാഴ്ചയാണ് മത്സരമുള്ളത്. അന്ന് ഹൈദരാബാദ് സ്വന്തം തട്ടകത്തിൽ നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെ നേരിടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP