Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ജോർദാനിലെ യുവരാജകുമാരി വിവാഹിതയാകാനൊരുങ്ങുന്നു; വരൻ പ്രസിദ്ധ ബ്രിട്ടീഷ് എഴുത്തുകാരൻ റോവാൾഡ് റാളിന്റെ ചെറുമകനും ബ്രിട്ടീഷ് മാധ്യമപ്രവർത്തകനുമായ നിഡ് ഡൊവാൻ; വിവാഹനിശ്ചയത്തിന്റെ വാർത്ത പങ്കുവച്ചത് നിഡ്; ആശംസയുമായി റോയൽ ഹാഷ്‌മെന്റ് കോടതിയും

ജോർദാനിലെ യുവരാജകുമാരി വിവാഹിതയാകാനൊരുങ്ങുന്നു; വരൻ  പ്രസിദ്ധ ബ്രിട്ടീഷ് എഴുത്തുകാരൻ റോവാൾഡ് റാളിന്റെ ചെറുമകനും ബ്രിട്ടീഷ് മാധ്യമപ്രവർത്തകനുമായ നിഡ് ഡൊവാൻ; വിവാഹനിശ്ചയത്തിന്റെ വാർത്ത പങ്കുവച്ചത് നിഡ്; ആശംസയുമായി റോയൽ ഹാഷ്‌മെന്റ് കോടതിയും

മറുനാടൻ ഡെസ്‌ക്‌

ജോർദാൻ: ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബീൻ റാഷിദിന്റെ മുൻഭാര്യയും ജോർദാൻ ഭരണാധികാരിയുടെ മകളുമായ ഹയ ഹുസൈന്റെ അർദ്ധ സഹോദരി വിവാഹിതയാകാനൊരുങ്ങുന്നു. 33 വയസുകാരി റിയ അൽ ഹുസൈനി വിവാഹം കഴിക്കാനൊരുങ്ങുന്നത് പ്രമുഖ ബ്രിട്ടീഷ് മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ റോവാൾ ഡാളിന്റെ ചെറുമകൻ നിഡ് ഡൊവാനെയാണ്.തന്റെ ട്വിറ്റർ അക്കൗണ്ട് വഴിയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മുപ്പത്തിമൂന്ന് വയസുകാരിയായ യുവ രാജകുമാരിയെക്കാൾ എട്ട് വയസിന്റെ പ്രായക്കുറവാണ് നിഡ് ഡൊനോവാനുള്ളത്. കാലിഫോർണിയയിൽ സ്ഥിരതാമസമാക്കിയിരിക്കുന്ന ഫിയ പി.എച്ച.ഡി ഹോൾഡറാണ്,. ദി ടൈംസിന്റെ മുൻ റിപ്പോർട്ടർ കൂടിയാണ്. പ്രാദേശിക വാർത്തകൾ റിപ്പോർട്ട് ചെയ്യുന്ന അദ്ദേഹം ഡിസംബറോടെ ജോർദ്ദാനിലേക്ക് തിരിച്ചുവപോകും.

റോയൽ ഹാഷ്‌മെറ്റ് കോടതിയുടെ കുറിപ്പിനെ ഉദ്ദരിച്ചാണ് വാർത്ത ന്യൂസ് ഏജൻസിയായ പെട്രയും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വാർത്ത ട്വിറ്റ് ചെയ്തു കൊണ്ടാണ് നിഡ് രംഗത്തെത്തിയിരിക്കുന്നത്. അവിശ്വസനീയമാം വിധം അങ്ങേയറ്റം സന്തോഷം നൽകുന്ന വാർത്തകളാണ് ഞാൻ പങ്കുവയ്്ക്കുന്നതെന്നും നിഡ് കുറിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP