Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും തോക്കുകൾ പിടികൂടി; പാലക്കാട് സ്വദേശിയുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തത് ആറു തോക്കുകൾ; റൈഫിൾ ക്ലബ്ബിലേക്ക് എത്തിച്ചതെന്ന് വിശദീകരണം

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും തോക്കുകൾ പിടികൂടി; പാലക്കാട് സ്വദേശിയുടെ കയ്യിൽ നിന്ന് പിടിച്ചെടുത്തത് ആറു തോക്കുകൾ; റൈഫിൾ ക്ലബ്ബിലേക്ക് എത്തിച്ചതെന്ന് വിശദീകരണം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി:നെടുമ്പാശേരി വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ആറുതോക്കുകൾ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ദുബായിൽ നിന്നെത്തിയ പാലക്കാട് സ്വദേശിയെ കസ്റ്റഡിയിൽ എടുത്തു. എയർ കസ്റ്റംസ് ഇന്റലിജൻസ് നടത്തിയ പരിശോധനയിലാണ് തോക്കുകൾ കണ്ടെടുത്തത്. തോക്കുകൾ റൈഫിൾ ക്ലബ്ബിലേക്ക് എത്തിച്ചതാണെന്നാണ് യാത്രക്കാരന്റെ വിശദീകരണം. തോക്കുകൾ പലഭാഗങ്ങളായി വേർപെടുത്തിയാണ് ബാഗേജിൽ സൂക്ഷിച്ചിരുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP