Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒമാനിൽ ഭക്ഷണം പാചകം ചെയ്യാൻ അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നതിന് വിലക്ക്; പാചക ആവശ്യങ്ങൾക്കും ഫോയിലുകൾ ഉപയോഗിക്കരുതെന്ന് നിർദ്ദേശം നല്കിയത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നതിനാൽ

ഒമാനിൽ ഭക്ഷണം പാചകം ചെയ്യാൻ അലുമിനിയം ഫോയിൽ ഉപയോഗിക്കുന്നതിന് വിലക്ക്; പാചക ആവശ്യങ്ങൾക്കും ഫോയിലുകൾ ഉപയോഗിക്കരുതെന്ന് നിർദ്ദേശം നല്കിയത് ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നതിനാൽ

സ്വന്തം ലേഖകൻ

മസ്‌കത്ത്: ഒമാനിൽ ഭക്ഷണം പാചകം ചെയ്യാൻ അലൂമിനിയം ഫോയിൽ ഉപയോഗിക്കുന്നതിന് വിലക്ക്. ഫോയിലുകളിൽ അടങ്ങിയ അലൂമിനിയം പാചകം ചെയ്യുമ്പോൾ ഭക്ഷണത്തിൽ കലരാൻ സാധ്യതയുണ്ട്.ഇത് ഉപഭോക്താവിന്റെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുമെന്നും അധികൃതർ അറിയിച്ചു.

രാജ്യത്തെ ഹോട്ടലുകൾക്ക് റീജ്യണൽ മുനിസിപ്പാലിറ്റീസ് ആൻഡ് വാട്ടർ റിസോഴ്സസ് മന്ത്രാലയമാണ് ഒരു തരത്തിലുമുള്ള പാചക ആവശ്യങ്ങൾക്കും ഫോയിലുകൾ ഉപയോഗിക്കരുതെന്ന മുന്നിയിപ്പ് നൽകിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP