Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

58 കായികതാരങ്ങൾക്ക് കൂടി സർക്കാർ ജോലി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സംസ്ഥാനത്തെ 58 കായികതാരങ്ങൾക്ക് കൂടി സർക്കാർ ജോലി. 58 കായികതാരങ്ങൾക്ക് കേരള പൊലീസിൽ ഹവിൽദാർ തസ്തികയിൽ നിയമനം നൽകിയാണ് സർക്കാർ ഉത്തരവിറക്കിയത്. അത്‌ലറ്റിക്‌സ്, വോളിബോൾ, ബാസ്‌കറ്റ് ബാൾ, നീന്തൽ, ഫുട്‌ബോൾ എന്നീ ഇനങ്ങളിലാണ് കായികതാരങ്ങൾക്ക് നിയമനം നൽകുന്നത്. 2017ൽ 59 കായികതാരങ്ങളേയും 2018 ൽ മൂന്ന് പേരേയുെം ഇത്തരത്തിൽ നിയമിച്ചിരുന്നു. ഇക്കൊല്ലം ഏഴു കായികതാരങ്ങൾക്കും പൊലീസിൽ നിയമനം നൽകിയിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP