Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുതിരാൻ: ഭാരവാഹനങ്ങൾക്ക് ഇന്നും നാളെയും നിയന്ത്രണം

മറുനാടൻ മലയാളി ബ്യൂറോ

തൃശൂർ: കുതിരാൻ ദേശീയപാതിയിൽ റീടാറിങ്ങും അറ്റകുറ്റപണികളും ദ്രുതഗതിയിൽ പുരോഗമിക്കുന്ന സാഹചര്യത്തിൽ ശനി, ഞായർ ദിവസങ്ങളിൽ ഭാരവാഹനങ്ങൾ പൂർണ്ണമായും യാത്ര ഒഴിവാക്കി നിർമ്മാണ പ്രവർത്തനങ്ങളുമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അഭ്യർത്ഥിച്ചു. മറ്റു വാഹനങ്ങളും ഈ ദിവസങ്ങളിൽ കഴിയുന്നയത്ര ഈ പാത ഒഴിവാക്കി അറ്റകുറ്റപണികൾ കഴിയും വേഗം പൂർത്തിയാക്കാൻ സഹകരിക്കണം. പാലക്കാട് യാത്രയ്ക്ക് മറ്റു റൂട്ടുകൾ ഉപയോഗിക്കണം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP