Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അയോധ്യ വിധി: സോഷ്യൽ മീഡിയയിൽ വർഗ്ഗീയ വിദ്വേഷം പരത്തുന്ന സന്ദേശങ്ങൾ: കൊച്ചിയിൽ രണ്ടുപേർക്കെതിരെ കേസ്; സെൻട്രൽ പൊലീസ് കേസെടുത്തത് സൈബർ ഡോമിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

അയോധ്യ വിധി: സോഷ്യൽ മീഡിയയിൽ വർഗ്ഗീയ വിദ്വേഷം പരത്തുന്ന സന്ദേശങ്ങൾ: കൊച്ചിയിൽ രണ്ടുപേർക്കെതിരെ കേസ്; സെൻട്രൽ പൊലീസ് കേസെടുത്തത് സൈബർ ഡോമിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ വർഗ്ഗീയ വിദ്വേഷം പരത്തുന്ന സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് കൊച്ചിയിൽ രണ്ടുപേർക്കെതിരെ കേസെടുത്തു. സൈദലി ബാബു, ഇബ്രാഹിം കുഞ്ഞിക്ക എന്നിവരാണ് പ്രതികൾ.. മതത്തിന്റെ പേരിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത പരത്തുന്ന സന്ദേശങ്ങൾ അയച്ചുവെന്നാണ് കേസ്. സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് കേസ് എടുത്തത്. കൊച്ചി കമ്മീഷണറേറ്റിന്റെ സൈബർ ഡോം ഇന്റർനെറ്റ്-സോഷ്യൽ മീഡിയ മോണിട്ടറിങ് സെൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP